bahrainvartha-official-logo
Search
Close this search box.

അ​ൽ ഹി​ദാ​യ മ​ല​യാ​ളം കൂ​ട്ടാ​യ്മ​ ഈദ് ഗാഹുകൾ

eid gah al hidaya

മ​നാ​മ: സു​ന്നി ഔ​ഖാ​ഫും അ​ൽ ഹി​ദാ​യ മ​ല​യാ​ളം കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​രാ​റു​ള്ള മ​ല​യാ​ളി​ക​ൾ​ക്കു​ള്ള ഈ​ദ്ഗാ​ഹു​ക​ൾ ശ​നി​യാ​ഴ്ച ഹൂ​റ ഉ​മ്മു അ​യ്മ​ൻ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലും ഉ​മ്മു​ൽ ഹ​സം സ്പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ലും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ, വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം എ​ന്നി​വ ല​ഭ്യ​മാ​ണെ​ന്ന് ക​ൺ​വീ​ന​ർ സ​മീ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു. 5.11നാ​ണ്​ ന​മ​സ്കാ​ര സ​മ​യം. ഈദ് ഗാഹിലേക്ക് വരുന്നവർ അംഗ ശുദ്ധി ഉറപ്പ് വരുത്തണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!