bahrainvartha-official-logo
Search
Close this search box.

ബലിപെരുന്നാൾ; 107 തടവുകാർക്ക് മോചനം നൽകി ഹമദ് രാജാവ്

New Project - 2022-07-09T093123.718

മനാമ: രാജ്യത്ത് വിവിധ കേസുകളിലായി ജയിൽ ശിക്ഷ അനുഭവിക്കുന്ന 107 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ. ബലി പെരുന്നാളിനോട് അനുബന്ധിച്ചാണ് തടവുകാർക്ക് മാപ്പ് നൽകാനുള്ള തീരുമാനം. മോചിതരാകുന്ന തടവുകാർക്ക് സമൂഹവുമായി വീണ്ടും സമന്വയിക്കാനും നേരായ രീതിയിൽ രാജ്യത്തിന്റെ വികസന പ്രവർത്തനത്തിൽ പങ്കാളികളാവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നതായും ഉത്തരവിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!