bahrainvartha-official-logo
Search
Close this search box.

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഫുസ്ഹ ദിയാനയെ അനുമോദിച്ചു

IMG-20220726-WA0059

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ടീ​ൻ ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ പ്ര​വ​ർ​ത്ത​ക​യാ​യ ഫു​സ്ഹ ദി​യാ​ന​യെ ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ഫു​സ്ഹ ദി​യാ​ന ഫ്ര​ൻ​ഡ്​​സ്​ വെ​ർ​ച്വ​ൽ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ജാ​ബി​റി​ന്റെ​യും ഫ്ര​ൻ​ഡ്​​സ്​ പ്ര​വ​ർ​ത്ത​ക ര​സ്‌​ല ജാ​ബി​റി​​ന്റെ​യും മ​ക​ളാ​ണ്.

ജീ​വി​ത​ത്തി​ലും മി​ക​ച്ച വി​ജ​യം നേ​ടാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്ന്​ പ്ര​സി​ഡ​ന്‍റ്​ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി ആ​ശം​സി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ്‌, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ ഹ​ഖ്, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ്​ സ​ക്കീ​ന അ​ബ്ബാ​സ്‌, റി​ഫ ഏ​രി​യ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ സ​ലീ​ന ജ​മാ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!