bahrainvartha-official-logo
Search
Close this search box.

ഉ​ണ​ര്‍വും ഉ​ള്‍ക്ക​രു​ത്തും പ​ക​ര്‍ന്ന് ബഹ്‌റൈൻ കെ.​എം.​സി.​സി ‘അടയാളം’ നേ​തൃ​ക്യാ​മ്പ്

New Project - 2022-08-12T161205.349

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘അ​ട​യാ​ളം22’ ഏ​ക​ദി​ന പ​ഠ​ന​ക്യാ​മ്പ് നേ​തൃ​നി​ര​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് ഉ​ണ​ര്‍വും ഉ​ള്‍ക്ക​രു​ത്തും പ​ക​രു​ന്ന​താ​യി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ള്‍, ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത ക്യാ​മ്പി​ല്‍ ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ശ​രീ​ഫ് സാ​ഗ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സു​ഹൈ​ല്‍ മേ​ല​ടി​യു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച ക്യാ​മ്പ്​ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഗ​ഫൂ​ര്‍ കൈ​പ്പ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ര്‍ റ​സാ​ഖ് മൂ​ഴി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​രീ​ഫ് സ​ഗ​റി​നു​ള്ള ഉ​പ​ഹാ​രം എ​സ്‌.​വി. ജ​ലീ​ല്‍ സ​മ്മാ​നി​ച്ചു. കെ.​കെ. ശം​സു​ദ്ധീ​ൻ മൗ​ല​വി ഉ​ദ്​​ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഏ​തൊ​രു സം​ഘ​ട​ന​ക്കും അ​തി​െ​ന്‍റ ആ​ശ​യം പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും ആ​ശ​യം മ​ന​സ്സി​ലാ​ക്കാ​തെ നി​ല്‍ക്കു​ന്ന​വ​രാ​ണ് നി​സ്സാ​ര കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ പാ​ര്‍ട്ടി​യെ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ന്നും ‘മു​സ്‍ലിം ലീ​ഗ് ദ​ര്‍ശ​ന​വും ദൗ​ത്യ​വും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സാ​രി​ച്ച ശ​രീ​ഫ് സാ​ഗ​ര്‍ പ​റ​ഞ്ഞു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം സ്വാ​ഗ​ത​വും സ​ലീം ത​ള​ങ്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

‘ലീ​ഗ് രാ​ഷ്ട്രീ​യ​ത്തി​​ന്റെ ച​രി​ത്ര​വും വാ​ര്‍ത്ത​മാ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​ഷ​നി​ല്‍ ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​മ്പ് ഡ​യ​റ​ക്ട​ര്‍ കെ.​കെ.​സി മു​നീ​ര്‍ ക്യാ​മ്പ് അം​ഗ​ങ്ങ​ള്‍ക്കു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി. ശം​സു​ദ്ദീ​ന്‍ വെ​ള്ളി​കു​ള​ങ്ങ​ര സ്വാ​ഗ​ത​വും ശ​രീ​ഫ് വി​ല്യാ​പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. പി.​വി. മ​ൻ​സൂ​ർ, സ​ഹ​ൽ തൊ​ടു​പു​ഴ, സു​ഹൈ​ൽ മേ​ല​ടി, മാ​സി​ൽ പ​ട്ടാ​മ്പി എ​ന്നി​വ​ർ ഗ്രൂ​പ് ച​ർ​ച്ച​ക​ൾ ക്രോ​ഡീ​ക​രി​ച്ചു.

ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ഇ​സ്മാ​യി​ൽ കേ​ളോ​തും​ക​ണ്ടി​യി​ൽ ആ​രോ​ഗ്യ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും പ്ര​വാ​സി ക്ഷേ​മ​നി​ധി​യും പെ​ൻ​ഷ​നും ഉ​റ​പ്പു​വ​രു​ത്താ​നും തീ​രു​മാ​നി​ച്ചു. കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷാ​ഫി പാ​റ​ക്ക​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സെ​ഷ​നി​ൽ എ.​പി. ഫൈ​സ​ൽ സ്വാ​ഗ​ത​വും നി​സാ​ർ ഉ​സ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി.​എ​ച്ച് അ​ബ്ദു​ല്ല ഡോ​ക്ട​ർ​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി. അ​ൺ​ബ്രേ​ക്ക്​ ദ ​പ​വ​ർ ഓ​ഫ്​ ലീ​ഡ​ർ​ഷി​പ്​ എ​ന്ന അ​വ​സാ​ന സെ​ഷ​നി​ൽ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​യു. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടി​പ് ടോ​പ് ഉ​സ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!