bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെ.​എം.​സി.​സി പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നിലവിൽ വന്നു

New Project - 2022-08-13T161554.324

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. മ​നാ​മ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഇ​ക്ബാ​ൽ താ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​എ​ച്ച്. അ​ബ്ദു​ല്ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റാ​യി ശി​ഹാ​ബ് വെ​ളി​യം​കോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സു​ബൈ​ർ ത​ങ്ങ​ൾ ച​ങ്ങ​രം​കു​ളം, ട്ര​ഷ​റ​റാ​യി ജ​ഷീ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​യി ഷെ​മീ​ർ ബാ​വ വെ​ളി​യം​കോ​ട് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി വി.​എം സി​ദ്ധി​ഖ് വെ​ളി​യം​കോ​ട്, പി.​എ. അ​ബ്ദു​ൽ റ​ഷീ​ദ്, മു​ഹ​മ്മ​ദ്‌ അ​ലി ച​ങ്ങ​രം​കു​ളം, സെ​ക്ര​ട്ട​റി​മാ​രാ​യി കെ.​ഒ. നി​സാ​ർ വെ​ളി​യം​കോ​ട്, മ​ഹ്ബൂ​ബ് പു​തു​പൊ​ന്നാ​നി, ഷ​മീ​ർ, മൊ​യ്തു​ട്ടി വെ​ളി​യം​കോ​ട് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ല സെ​ക്ര​ട്ട​റി മ​ഹ്‌​റൂ​ഫ് ത​വ​നൂ​ർ റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി​രു​ന്നു.

പു​തി​യ ക​മ്മി​റ്റി​ക്ക് മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി, ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി റി​യാ​സ് ഒ​മാ​നൂ​ർ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​കെ. റി​യാ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ശ​ഫീ​ഖ് പാ​ല​പ്പെ​ട്ടി സ്വാ​ഗ​ത​വും മ​ണ്ഡ​ലം ട്ര​ഷ​റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!