bahrainvartha-official-logo
Search
Close this search box.

കൊ​ച്ചു ഗു​രു​വാ​യൂ​ർ സേ​വാ സ​മി​തി വാ​ർ​ഷി​കാ​ഘോ​ഷം ഡി​സം​ബ​ർ ഒ​മ്പ​തി​ന്

WhatsApp Image 2022-08-25 at 1.10.27 PM

മ​നാ​മ: കൊ​ച്ചു ഗു​രു​വാ​യൂ​ർ സേ​വാ സ​മി​തി വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ശ്രീ ​സു​ദ​ർ​ശ​നം’ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​നാ​മ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​​ന്റെ​യും സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റ്​​സി​​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി​ ന​ട​ത്തു​ന്ന​ത്. ത​ന്ത്രി സൂ​ര്യ​കാ​ല​ടി സൂ​ര്യ​ൻ പ​ര​മേ​ശ്വ​ര​ൻ ഭ​ട്ട​തി​രി​പ്പാ​ടി​​ന്റെ​യും കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ ത​ന്ത്രി​വ​ര്യ​ന്മാ​രു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ മ​നാ​മ ശ്രീ​കൃ​ഷ്ണ ടെ​മ്പി​ൾ ഹാ​ളി​ൽ സൂ​ര്യ​കാ​ല​ടി ഗ​ണ​പ​തി​ഹോ​മ​വും മ​റ്റു വി​ശി​ഷ്ട പൂ​ജ​ക​ളും ന​ട​ക്കും. വി​വി​ധ ക്ഷേ​ത്ര​ക​ല​ക​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും. പു​ല​ർ​ച്ചെ അ​ഞ്ചി​ന്​ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ തു​ട​ങ്ങു​ന്ന ച​ട​ങ്ങു​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വൈ​കീ​ട്ട് 10ന്​ ​സ​മാ​പി​ക്കും.

ഏ​ഴം​ഗ എ​ക്സി. ക​മ്മി​റ്റി​യും ഉ​പ​ദേ​ശ​ക സ​മി​തി​യും പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വീ​ന​ർ ശ​ശി​കു​മാ​ർ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്​ 38018500 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കു​മാ​ർ, അ​നി​ൽ കു​മാ​ർ, പ്ര​ദീ​ഷ് ന​മ്പൂ​തി​രി, ശ​ശി​കു​മാ​ർ, സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!