bahrainvartha-official-logo
Search
Close this search box.

ബഹ്​റൈൻ പ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

New Project - 2022-09-03T115742.858

മ​നാ​മ: എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യും ബ​ഹ്‌​റൈ​നി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​യും ചേ​ർ​ന്ന് ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ പു​ര​സ്‌​കാ​രം ന​ൽ​കു​ന്നു. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു, ​ഡി​ഗ്രി, പി.​ജി, പ്ര​ഫ​ഷ​ന​ൽ പ​രീ​ക്ഷ​ക​ളി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ക്കു​ക.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റ, മാ​ർ​ക്ക്‌ ലി​സ്റ്റി​ന്റെ​യും വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​​ന്റെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്​ എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ അ​യ​ക്ക​ണം. വി​ലാ​സം: സെ​ക്ര​ട്ട​റി, എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി, കെ.​വി. സു​ധീ​ഷ് സ്മാ​ര​കം, തൈ​വി​ള ലൈ​ൻ, തി​രു​വ​ന​ന്ത​പു​രം-695001. ഇ-​മെ​യി​ൽ: kvsudheeshsmarakam@gmail.com. ക​വ​റി​ന് പു​റ​ത്ത് മു​ക​ളി​ൽ ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ പു​ര​സ്‌​കാ​രം എ​ന്നെ​ഴു​ത​ണം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: സെ​പ്റ്റം​ബ​ർ 26.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!