bahrainvartha-official-logo
Search
Close this search box.

കെ.സി.എ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി

WhatsApp Image 2022-09-04 at 10.43.19 AM

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക്​ അ​സോ​സി​​യേ​ഷ​ൻ (കെ.​സി.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം. ചെ​ണ്ട​മേ​ള​ത്തി​​ന്റെ അ​ക​മ്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യും വാ​മ​ന​നും പു​ലി​ക​ളും താ​ല​പ്പൊ​ലി​യും അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര കാ​ണി​ക​ൾ​ക്ക് ദൃ​ശ്യ​വി​രു​ന്നാ​യി. അ​നാ​ഥ​രു​ടെ സം​ര​ക്ഷ​ക​ൻ ഖ​ലീ​ൽ അ​ൽ ദൈ​ലാ​മി, കെ.​സി.​എ പ്ര​സി​ഡ​ൻ​റ് റോ​യ് സി. ​ആ​ന്‍റ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി. കെ.​സി.​എ-​വി.​കെ.​എ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് റോ​യ് സി. ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി ഖ​ലീ​ൽ അ​ൽ ദൈ​ലാ​മി, വി​ശി​ഷ്ടാ​തി​ഥി പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി കോ​ട​ങ്ക​ണ്ട​ത്ത്, കെ.​സി.​എ കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, ഓ​ണം പൊ​ന്നോ​ണം 2022 പ്രോ​ഗാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ജു ജോ​ൺ, ബി​യോ​ൺ മ​ണി മാ​നേ​ജ​ർ ടോ​ബി മാ​ത്യു, ബി.​എ​ഫ്.​സി മാ​നേ​ജ​ർ ആ​ന​ന്ദ് നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​സി.​എ ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൻ​സ​ൺ പു​തു​ശ്ശേ​രി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ​ഷി വി​ത​യ​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജൂ​ലി​യ​റ്റ് തോ​മ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ മോ​ഹി​നി​യാ​ട്ടം, കി​ണ്ണം​ക​ളി എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന്, നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!