bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയിൽ എട്ടു നോമ്പ് പെരുന്നാൾ സമാപിച്ചു

IMG-20220907-WA0117

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഒരാഴ്ചകാലം നീണ്ടു നിന്ന എട്ട് നോമ്പാചാരണവും , ദൈവ പ്രസവിത്രി (യൽദോസ് ആലോഹോ) സുവിശേഷ യോഗവും വിശുദ്ധ ദൈവമാതാവിന്റെ ജനപ്പെരുന്നാളും ഇന്നലെ സമാപിച്ചു.

സെപ്റ്റംബർ 7 ന് വൈകുന്നേരം 6:15ന് സന്ധ്യാ പ്രാർത്ഥന, 7:15ന് വിശുദ്ധ കുർബാന, പ്രദിക്ഷണം, ആശിർവാദം, കൊടിയിറക്ക് എന്നിവയ്ക്ക് ഫാദർ കുരിയൻ മാത്യു വടക്കേപറമ്പിൽ, ഫാദർ റോജൻ രാജൻ പേരകത്ത് എന്നിവർ മുഖ്യകർമികത്വം വഹിച്ചു. ചടങ്ങുകൾക്ക് ജോയിന്റ് ട്രഷറർ ശ്രീ. പോൾസൺ വർക്കി പൈനാടത്ത് , മാനേജിങ് കമ്മറ്റി ഭാരവാഹികളായ ശ്രീ. ഷാജു ജോബ്, ശ്രീ. ജോസഫ് വർഗീസ്, ശ്രീ. ബൈജു പി. എം., ശ്രീ. ജിനോ സ്കറിയ, ശ്രീ. എൽദോ വി. കെ, ശ്രീ ബിജു പി കുറിയാക്കോസ് എക്സ് ഒഫീഷ്യോ ശ്രീ. ബെന്നി റ്റി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!