bahrainvartha-official-logo
Search
Close this search box.

ദീർഘകാല ഇടപാടുകാരെ ആദരിച്ച് ലുലു എക്സ്​ചേഞ്ച്​ ബഹ്‌റൈൻ

New Project - 2022-09-11T101531.776

മനാമ: ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈനിൽ പ്രവർത്തനം ആരംഭിച്ച 2013 മുതൽ തുടർച്ചായി ഇടപാടുകൾ നടത്തുന്നവരെ ആദരിച്ചു. ഇടപാടുകാരെ നേരിട്ട്​ സന്ദർശിച്ച്​ സമ്മാനം നൽകിയാണ്​ അവരോടുള്ള ആദരവ്​ കമ്പനി പ്രകടിപ്പിച്ചത്​. ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസി​ൻറെ സാന്നിധ്യത്തിലാണ്​ ആദരിക്കൽ നടത്തിയത്​.

ലുലു എക്സ്​ചേഞ്ചുമായി ആത്​മബന്ധം പുലർത്തുന്ന ഉപഭോക്​താക്കളെ ആദരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന്​ എഡിസൺ ഫെർണാണ്ടസ്​ പറഞ്ഞു. ഭാവിയിലും ഉപഭോക്​താക്കൾക്ക്​ മികച്ച സേവനം നൽകുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!