bahrainvartha-official-logo
Search
Close this search box.

കെ.സി.എ വടംവലി മത്സരം സംഘടിപ്പിച്ചു

New Project - 2022-09-11T104321.299

മ​നാ​മ: ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 11 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ തി​രു​വി​താം​കൂ​ർ ടീം ​വി​ജ​യി​ക​ളാ​യി. ബ​ഹ്​​റൈ​ൻ ബ്ര​ദേ​ഴ്സ് ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ജു ജോ​ൺ, ജോ. ​ക​ൺ​വീ​ന​ർ മ​നോ​ജ് മാ​ത്യു, വ​ടം​വ​ലി മ​ത്സ​ര ക​ൺ​വീ​ന​ർ അ​ജി പി. ​ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ൽ കെ.​സി.​എ പ്ര​സി​ഡ​ന്‍റ്​ റോ​യി സി. ​ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ​ഷി വി​ജ​യ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, ട്ര​ഷ​റ​ർ അ​ശോ​ക് മാ​ത്യു, അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൻ​സ​ൺ പു​തു​ശ്ശേ​രി, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യേ​ൽ, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, ബി.​എ​ഫ്.​സി മാ​നേ​ജ​ർ ആ​ന​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!