bahrainvartha-official-logo
Search
Close this search box.

ലു​ലു എ​ക്സ്ചേ​ഞ്ച് ബ​ഹ്‌​റൈ​ൻ ഓ​ണ​ക്കൈ​നീ​ട്ടം വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

New Project - 2022-09-20T124230.442

മ​നാ​മ: രാ​ജ്യ​ത്തെ മു​ൻ​നി​ര റെ​മി​റ്റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​യ ലു​ലു എ​ക്സ്ചേ​ഞ്ച് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ‘ഓ​ണ​ക്കൈ​നീ​ട്ടം’ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് എ​ട്ട്​ ഗ്രാം ​സ്വ​ർ​ണം വീ​ത​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. സെ​പ്റ്റം​ബ​ർ ഒ​ന്ന്​ മു​ത​ൽ 10 വ​രെ ന​ട​ത്തി​യ കാ​മ്പ​യി​നി​ൽ നി​ര​വ​ധി പേ​രാ​ണ്​ പ​ങ്കെ​ടു​ത്ത​ത്.

റ​സീം റ​ഹീം ദാ​വൂ​ദ്കു​ഞ്ഞ്, ഗി​രീ​ശ​ൻ ചെ​മ്മ​ങ്ങാ​ട്ട്, സു​ശാ​ന്ത് ബോ​യ്‌​ദി, നൃ​സി​ങ് ച​ര​ൺ നാ​യ​ക്, ഷം​സു​ദ്ദീ​ൻ നെ​ല്ല​ശ്ശേ​രി അ​ലി​ക്കു​ട്ടി, സ്വ​പ്നി​ൽ വി​ശ്വ​നാ​ഥ് ക​ദം, ല​ഖ്‌​ബീ​ർ സി​ങ്, സോ​നു ഭാ​സ്ക​ര​ൻ, അ​ത്തി നാ​രാ​യ​ണ​ൻ എ​സ്സ​ക്കി, മു​ഹ​മ്മ​ദ് അ​ന​സ് അ​ചി​റ​ക​ത്ത് കു​റു​ക്ക​ൻ​റ​വി​ട എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ. ഇ​ന്ത്യ​യി​ലേ​ക്ക് ര​ണ്ടി​ല​ധി​കം ത​വ​ണ പ​ണ​മ​യ​ച്ച​വ​രാ​ണ്​ കാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്. സെ​പ്റ്റം​ബ​ർ 13ന് ​ന​ട​ന്ന ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!