bahrainvartha-official-logo
Search
Close this search box.

ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സക്കീർ ഹുസൈന് യാത്രയയപ്പ് നൽകി

IMG-20220914-WA0005

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഹി​ദ്ദ് യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ക​ൻ സ​ക്കീ​ർ ഹു​സൈ​ന് ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​ന്തോ​ഷ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ ഭാ​വി​ജീ​വി​ത​ത്തി​നാ​യി ഫ്ര​ൻ​ഡ്​​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​ന്​ ആ​ശം​സ നേ​ർ​ന്നു. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​ക​ളും ഓ​ർ​മ​ക​ളും ഫ്ര​ൻ​ഡ്​​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ സ്നേ​ഹ​വും എ​ന്നും ഓ​ർ​മ​യി​ലു​ണ്ടാ​വു​മെ​ന്ന് മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.

സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്​​സ്​ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ​ഹ​ഖ്, മു​ഹ​മ്മ​ദ്‌ മൂ​ഹ് യി​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് മ​ല​യി​ൽ സ്വാ​ഗ​ത​വും പി.​പി. ജാ​സി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!