bahrainvartha-official-logo
Search
Close this search box.

ബ​ഹ്‌​റൈ​ൻ സെ​ന്റ് പോ​ൾ​സ് മാ​ർ​തോ​മ യു​വ​ജ​ന സഖ്യം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2022-09-29 at 1.02.32 PM

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് പോ​ൾ​സ് മാ​ർ​തോ​മ യു​വ​ജ​ന സ​ഖ്യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ‘പൊ​ന്നോ​ണം 2022’ പ​രി​പാ​ടി​യി​ൽ സ​ഖ്യം പ്ര​സി​ഡ​ന്റ് ഫാ. ​മാ​ത്യു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ച​ന്ദ്ര​ൻ രാ​മ​ന്ത​ളി ‘ഓ​ണ​ചി​ന്ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു. യു​വ​ജ​ന സ​ഖ്യാം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ബ​ഹ്‌​റൈ​നി​ലെ മ​റ്റ് ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള വി​കാ​രി​മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

450ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് ബി​ജി​ൻ എ​ബ്ര​ഹാം, എ​ബി വ​ർ​ഗീ​സ്, സ​ഖ്യം ലേ​ഡി സെ​ക്ര​ട്ട​റി ജൂ​ബി ജ​സ്റ്റി​ൻ, ലി​പ്സി ജെ​റി​ൻ, ഷീ​ജ ജി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്റൈ​ന്റെ നാ​സി​ക് ഡോ​ൾ, മാ​വേ​ലി, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ഓ​ണ​ക്ക​ളി​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു. യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്റ് റോ​ജ​ൻ എ​ബ്ര​ഹാം റോ​യ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!