bahrainvartha-official-logo
Search
Close this search box.

ഗുരുദേവ സോഷ്യൽ സോഷ്യൽ സൊസൈറ്റിയിൽ വിദ്യാരംഭം

WhatsApp Image 2022-10-05 at 9.07.16 AM

മനാമ: ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടക്കാറുള്ള വിദ്യാരംഭം, വിജയദശമി ദിനത്തിൽ നടത്തപ്പെട്ടു. ബഹ്‌റൈൻ അൽഹിലാൽ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ. രൂപചന്ദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ രാവിലെ 05:30 മുതൽ നടന്ന ചടങ്ങുകളിൽ നിരവധി കുട്ടികൾ ആദ്യക്ഷരം കുറിക്കുവാൻ എത്തിച്ചേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!