bahrainvartha-official-logo
Search
Close this search box.

കെ.എം.സി.സി ഈസ്റ്റ്‌ റിഫ കമ്മിറ്റി ത്രൈമാസ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

WhatsApp Image 2022-10-09 at 2.23.19 PM

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഈ​സ്റ്റ്‌ റി​ഫ ക​മ്മി​റ്റി ത്രൈ​മാ​സ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യും സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

ഈ​സ്റ്റ്‌ റി​ഫ പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഫീ​ഖ് കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ആ​ശം​സ നേ​ർ​ന്നു. കു​ട്ടൂ​സ മു​ണ്ടേ​രി മീ​ലാ​ദ് സ​ന്ദേ​ശം ന​ൽ​കി. കീ​ഴെ​ട​ത്ത് ഇ​ബ്രാ​ഹിം ഹാ​ജി, ഫൈ​സ​ൽ പൂ​ക്കോ​യ ത​ങ്ങ​ൾ താ​നൂ​ർ, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എ​ൻ. അ​ബ്ദു​ൽ അ​സീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ളെ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്റാ​യി ഡോ. ​ന​സീ​ഹ ഇ​സ്മാ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജ​സ്‌​ന സു​ഹൈ​ൽ, ട്ര​ഷ​റ​റാ​യി സ​ഹ​ല മു​സ്ത​ഫ,

ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​യി ന​സീ​റ മു​ഹ​മ്മ​ദ്‌, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി സാ​ഹി​ദ റ​ഹ്മാ​ൻ, റി​ഷാ​ന ഷ​ക്കീ​ർ, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യി ശ​ബാ​ന ബ​ഷീ​ർ, ഹ​സ്ന സ​ജീ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം, മു​സ്ത​ഫ ഹൂ​റ, ഷാ​ഫി പാ​റ​ക്ക​ട്ടെ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, എം.​എ റ​ഹ്മാ​ൻ, അ​സ്‌​ലം വ​ട​ക​ര, ഷാ​ജ​ഹാ​ൻ കൊ​ടു​വ​ള്ളി, സ​ഹ​ൽ തൊ​ടു​പു​ഴ, റ​ഷീ​ദ് ആ​റ്റൂ​ർ, ഇ.​എം. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​ടി. അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​ത​വും എം.​വി. ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!