bahrainvartha-official-logo
Search
Close this search box.

മ​ല​യാ​ളി മോം​സ് മി​ഡി​ലീ​സ്റ്റ് ബ​ഹ്റൈ​ൻ ‘ഓ​ണ​പ്പു​ല​രി 2022’ സംഘടിപ്പിച്ചു

WhatsApp Image 2022-10-09 at 5.43.59 PM

മ​നാ​മ: മ​ല​യാ​ളി മോം​സ് മി​ഡി​ലീ​സ്റ്റ് ബ​ഹ്റൈ​ൻ ‘ഓ​ണ​പ്പു​ല​രി 2022’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ബി.​എം.​സി​യി​ൽ ന​ട​ന്ന ഓ​ണ​സ​ദ്യ​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഡോ. ​പി.​വി. ചെ​റി​യാ​ൻ, ബി.​എം.​സി ​ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ടം​വ​ലി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഫീ​ല യാ​സി​ർ, ശ​ബ്‌​ന അ​നാ​ബ് എ​ന്നി​വ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ഷാ​ര മ​നേ​ഷ്, ശി​ഫ സു​ഹൈ​ൽ, രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ ദാ​ർ അ​ൽ ശി​ഫ മെ​ഡി​ക്ക​ൽ സെൻറ​ർ, മാ​ളൂ​സ് കി​ച്ച​ൻ, അ​ൽ സ​റാ​ജ് ജ്വ​ല്ലേ​ഴ്സ് എ​ന്നി​വ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ സ്മി​ത ജേ​ക്ക​ബ്, ഷെ​റി​ൻ ഷൗ​ക്ക​ത്ത് അ​ലി എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു. മ​ല​യാ​ളി മോം​സ് മി​ഡി​ലീ​സ്റ്റ് ബ​ഹ്റൈ​ൻ അ​ഞ്ചാം വാ​ർ​ഷി​കം ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​വം​ബ​ർ നാ​ലി​ന് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!