bahrainvartha-official-logo
Search
Close this search box.

പ്ര​വാ​ച​ക​ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി മൈത്രി ബഹ്‌റൈൻ

New Project - 2022-10-11T104044.228

മ​നാ​മ: പ്ര​വാ​ച​ക​ന്റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘കാ​രു​ണ്യ​ത്തി​ന്റെ പ്ര​വാ​ച​ക​ൻ’​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മൈ​ത്രി ബ​ഹ്റൈ​ൻ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി. സ​ന​ദി​ലു​ള്ള 275ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ഭ​ക്ഷ​ണ വി​ത​ര​ണം ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി. സ​ലീം സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​യ്ദ് ഹ​നീ​ഫ്, മൈ​ത്രി ര​ക്ഷാ​ധി​കാ​രി നി​സാ​ർ കൊ​ല്ലം, ആ​ദം ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി, വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ, ജോ. ​സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ, കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​യി​വി​ള മു​ഹ​മ്മ​ദ്‌, ഷി​ബു ബ​ഷീ​ർ, അ​ന​സ് കാ​യം​കു​ളം, റി​യാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!