bahrainvartha-official-logo
Search
Close this search box.

മഹാത്മാഗാന്ധി കൾചറൽ ഫോറം ‘മാനവമൈത്രി സംഗമം’ ഒക്ടോബർ 14 ന്

WhatsApp Image 2022-10-11 at 5.25.46 PM

മ​നാ​മ: മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഗാ​ന്ധി​ദ​ർ​ശ​ൻ മാ​ന​വ മൈ​ത്രി സം​ഗ​മം’ ഒക്ടോബർ 14 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് കെ.​സി.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി, ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​നാ​യ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും

ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ൻ, സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ക​ൻ, അ​ധ്യാ​പ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗാ​ന്ധി, സ​മാ​ധാ​നം, വി​ദ്യാ​ഭ്യാ​സം, ഐ​ക്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യി 75ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ് ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ. അ​ക്ര​മ​രാ​ഹി​ത്യ പ​രി​ശീ​ല​ക​നും ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ചി​ന്റെ മു​ന്‍ ഡ​യ​റ​ക്ട​റു​മാ​യ അ​ദ്ദേ​ഹം അ​റ്റ്‌​ലാ​ന്റ​യി​ലെ മാ​ര്‍ട്ടി​ന്‍ ലൂ​ഥ​ര്‍ കി​ങ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ന​ല്‍കു​ന്ന ഗാ​ന്ധി കി​ങ് ഇ​ക്കേ​ഡ ക​മ്യൂ​ണി​റ്റി ബി​ല്‍ഡേ​ര്‍സ് പ്രൈ​സ് അ​ട​ക്കം നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഗാ​ന്ധി​യ​ൻ സ​ന്ദേ​ശ​വു​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ബ​ഹ്‌​റൈ​നി​ൽ ആ​ദ്യ​മാ​യാ​ണ് എ​ത്തു​ന്ന​ത്.

പ്ര​വാ​സ​ലോ​ക​ത്ത് ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ഈ ​വ​ർ​ഷ​ത്തെ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് മാ​ന​വ​മൈ​ത്രി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി വൈ​കീ​ട്ട് ആ​റി​ന് ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പ​രി​പാ​ടി​യി​ൽ​വെ​ച്ച് ബി.​കെ.​ജി ഹോ​ൾ​ഡി​ങ്‌ ചെ​യ​ർ​മാ​ൻ കെ.​ജി. ബാ​ബു​രാ​ജ​ൻ, അ​മാ​ദ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പ​മ്പാ​വാ​സ​ൻ നാ​യ​ർ, ഡോ. ​പി.​വി. ചെ​റി​യാ​ൻ, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ വി​ശി​ഷ്ടാം​ഗ​ത്വം ന​ൽ​കി ആ​ദ​രി​ക്കും.

ഗാ​ന്ധി​ജി​യു​ടെ ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക് ആ​ധു​നി​ക ലോ​ക​ത്ത് പ്ര​സ​ക്തി വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് ഗാ​ന്ധി​ജി​യു​ടെ സ​ന്ദേ​ശം എ​ത്തി​ക്കു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് എ​ബി തോ​മ​സ്, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ തി​രു​വ​ല്ല, ര​ക്ഷാ​ധി​കാ​രി ബാ​ബു കു​ഞ്ഞി​രാ​മ​ൻ, ഡോ. ​പി.​വി. ചെ​റി​യാ​ൻ, ജോ. ​സെ​ക്ര​ട്ട​റി തോ​മ​സ് ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്റ് പ​വി​ത്ര​ൻ പൂ​ക്കോ​ട്ടി​യി​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ജി​ത് കു​മാ​ർ, സ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!