bahrainvartha-official-logo
Search
Close this search box.

മികച്ച ഫീച്ചറുകളൊരുക്കി ‘ഹുവായ് നോവ 10 പ്രൊ’ ബഹ്‌റൈൻ വിപണിയില്‍!

New Project - 2022-10-12T122110.883

മനാമ: മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് നിർമ്മാതാക്കളായ ഹുവായ് മികച്ച ഫീച്ചറുകളുമായി പുതിയ സ്മാർട്ട് ഫോൺ ബഹ്‌റൈനിൽ പുറത്തിറക്കി. ഹുവായ് കൺസ്യൂമർ ബിസിനസ് ഗ്രൂപ്പ് സല്ലാഖ് സ്പ്രിങ് ൽ വെച്ച് നടത്തിയ ലോഞ്ച് ഇവെന്റിലാണ് നോവ സീരിസിൽ വരുന്ന ഏറ്റവും പുതിയ മോഡലായ ‘ഹുവായ് നോവ 10 പ്രൊ’ ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തിയത്.

മാർക്കറ്റിൽ ഏകദേശം BD 254.9 വിലവരുന്ന ഫോൺ ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ സിറ്റി സെൻറ്ററിലും ഹുവായ് ഓൺലൈൻ സ്റ്റോറുകളിലും പ്രീ ബുക്കിങ്ങിനായി ലഭ്യമാകും. യുവ മനസുകളെ ആകർഷിക്കുന്ന വ്യത്യസ്തമായ രണ്ട് കളറുകളിലാണ് ഫോൺ വിപണിയിലെത്തുന്നത്.

നൂതന സാങ്കേതികവിദ്യയുടെ അടിത്തറ, HUAWEI നോവ സീരീസിന്റെ ഓരോ ഫോണിന്റെയും പ്രത്യേകതയാണ്. 2022 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ലോകമെമ്പാടും 200 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് നോവ സീരീസിനുള്ളത്.

8GB + 128GB, 8GB+256 GB എന്നിങ്ങനെ രണ്ട് വാരിയന്റുകളിലാണ് ഫോൺ ലഭ്യമാവുന്നത്. എടുത്ത് പറയാവുന്ന പ്രത്യേകത അൾട്രാ വിഷൻ ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ ക്യാമറകളുടേതാണ്. 50 MP യോട് കൂടിയ വൈഡായും 8 MP അൾട്രാ വൈഡായും 2 MP ഡെപ്തായും ടിപ്പിൾ ബാക്ക് ക്യാമറ ലെൻസുകൾ 4 K ക്വാളിറ്റി അനുഭവം സമ്മാനിക്കുമ്പോൾ 60 MP യുടെ അൾട്രാ വൈഡും 8 MP പോർട്രൈറ്റുമായ സെൽഫി ഡുവൽ ലെൻസ് ക്യാമറകൾ ഹുവായ് നോവ 10 Pro സീരിസിന്റെ മാത്രം പ്രത്യേകതയാകും.

100W ന്റെ സൂപ്പർ ചാർജ് കപ്പാസിറ്റിയും മറ്റൊരു സവിശേഷതയാണ്. 20 മുതൽ 60 % വരെ ചാർജ് ആകാൻ വെറും 10 മിനിറ്റ് മതിയാകും. 20 മിനിറ്റിനകം ഫോൺ മുഴുവൻ ചാർജ് ആകുമെന്നത് ഗെയിമിംഗ് തൽപരരായവരെ ഏറെ ആകർഷിക്കും. 4500mAh ആണ് ബാറ്ററി കപ്പാസിറ്റി.

Huawei Nova 10 Pro top features:

Display:
6.78-inch OLED screen
120Hz screen refresh rate
FHD+ 2652 x 1200 pixels resolution
Battery:
4500mAh battery
100W Huawei Super Fast Turbo
Storage:
8 GB + 128 GB
8 GB + 256 GB
Camera:
Front camera: 60 MP ultra-wide-angle camera, f/2.4 aperture + 8 megapixel portrait close-up camera, f/2.2 aperture
Rear camera: Rear Triple
50-megapixel super-sensing camera, f/1.8 aperture
8-megapixel ultra-wide-angle macro camera with f/2.2 aperture
A depth-of-field camera f/2.4 aperture
Processor:
Qualcomm Snapdragon 778G 4G
HarmonyOS 2
Dimensions:
164.24mm(L) x 74.45mm(W) x 7.88mm(D)
Weight:
191g

 

The HUAWEI nova 10 Pro will be available in an exciting Colour No. 10 as well as in a premium and subtle Starry Black in Bahrain with pre-orders starting on October 13 at BHD 254.9 from Huawei’s online platforms and City Centre Bahrain.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!