bahrainvartha-official-logo
Search
Close this search box.

‘ബ​ഹ്‌​റൈ​ൻ കോ​മി​ക് കോ​ൺ’; പ്ര​ധാ​ന സ്പോ​ൺ​സ​റാ​യി ലു​ലു ഗ്രൂ​പ്

New Project - 2022-10-15T120318.949

മ​നാ​മ: ഒ​ക്ടോ​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന ‘ബ​ഹ്‌​റൈ​ൻ കോ​മി​ക് കോ​ൺ’ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സ​റാ​യി ലു​ലു ഗ്രൂ​പ് ക​രാ​ർ ഒ​പ്പു​വെ​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ് ക​രാ​റി​ൽ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല​യും സം​ഘാ​ട​ക​രാ​യ ദ​ല്ല മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ​മാ​രാ​യ ഖാ​ലി​ദ്, സ​ൽ​മാ​ൻ ബു​ഖാ​രി എ​ന്നി​വ​രു​മാ​ണ് ഒ​പ്പു​വെ​ച്ച​ത്.

വ​ള​രെ ജ​ന​പ്രീ​തി​നേ​ടി​യ ബ​ഹ്‌​റൈ​ൻ കോ​മി​ക് കോ​ണു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് രൂ​പ​വാ​ല പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​ന്റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് ഉ​ണ​ർ​വു​ന​ൽ​കു​ന്ന​താ​ണ് പ​രി​പാ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!