bahrainvartha-official-logo
Search
Close this search box.

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഒക്ടോബർ 20, 21 തീയതികളിൽ

WhatsApp Image 2022-10-17 at 11.03.10 PM

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) ഒ​ളി​മ്പ്യ​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ മെ​മ്മോ​റി​യ​ൽ റോ​ളി​ങ് ട്രോ​ഫി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒക്ടോബർ 20, 21 വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ബ​ഹ്റൈ​ൻ ഗോ​സി കോം​പ്ല​ക്സി​ന് സ​മീ​പ​മു​ള്ള അ​ൽ തീ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ബി.​എം.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ എ​ട്ട് എ ​സൈ​ഡ് നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

ബ​ഹ്റൈ​ൻ കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള അ​ൽ കേ​ര​ളാ​വി എ​ഫ്.​സി, എ​ഫ്.​സി ജി.​ആ​ർ.​ഒ, ഐ.​എ​സ്.​എ​ഫ് എ​ഫ്.​സി, കെ.​എം.​സി.​സി എ​ഫ്.​സി, മ​റീ​ന എ​ഫ്.​സി, എം.​ജെ.​ഡി എ​ഫ്.​സി, ഷോ​സ്റ്റോ​പ്പേ​ഴ്സ് എ​ഫ്.​സി, യു​വ​കേ​ര​ള എ​ന്നീ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​പി.​എ​ഫ് പ്ര​സി​ഡ​ന്റ് സു​ധീ​ർ തി​രു​നി​ല​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ജ​യേ​ഷ്, ട്ര​ഷ​റ​ർ സു​ജി​ത് സോ​മ​ൻ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ യു.​കെ. ബാ​ല​ൻ, കെ.​ടി. സ​ലിം, ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ സ​വി​നേ​ഷ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ ശ​ശി അ​ക്ക​രാ​ൽ, ടൂ​ർ​ണ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ ജെ​റി ജോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!