bahrainvartha-official-logo

ലൈഫ് ഓഫ് കെയറിങ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

New Project - 2022-10-23T112157.925

മനാമ: ലൈഫ് ഓഫ് കെയറിങ് (LOC ) കൂട്ടായ്മയുടെ ഓണാഘോഷം വെള്ളിയാഴ്ച്ച ഉമ്മൽഹസം ടെറസ് ഗാർഡനിൽ വച്ച് വിവിധ കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി ആഘോഷിച്ചു. മഹാബലിയും. അത്ത പൂക്കളവും കൊണ്ട് മനോഹരമാക്കിയ ആഘോഷത്തിൽ പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്തും ഭാര്യയും മുഖ്യ അതിഥികാളായിരുന്നു.

അതിഥികൾ കൂട്ടായ്മക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഓണസദ്യയും നടന്നു. പരിപാടിക്ക് അഡ്മിന്മാരായ ശിവകുമാരി, മായ, റീജ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!