bahrainvartha-official-logo
Search
Close this search box.

‘ത​ണ​ലാ​ണ് പ്ര​വാ​ച​ക​ൻ’: ഫ്രൻറ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

New Project - 2022-10-23T131507.644

മ​നാ​മ: ‘ത​ണ​ലാ​ണ് പ്ര​വാ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഫ്രൻറ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ശ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി റി​ഫ ഏ​രി​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ‘സ​മാ​ധാ​ന​ത്തി​ന്റെ തി​രു​ദൂ​ത​ർ’ വി​ഷ​യ​ത്തി​ൽ പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക​ത്ത് ശാ​ന്തി​യും സ​മാ​ധാ​ന​വും പ്ര​ച​രി​പ്പി​ക്കാ​നാ​ണ് മു​ഹ​മ്മ​ദ് ന​ബി​യു​ടെ നി​യോ​ഗ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പും വി​ദ്വേ​ഷ​വും ബോ​ധ​പൂ​ർ​വം പ്ര​ച​രി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ൾ.

ഇ​തി​നെ​തി​രെ പ്ര​വാ​ച​ക അ​ധ്യാ​പ​ന​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ട് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ക​ഴി​യേ​ണ്ട​തു​ണ്ട്. മ​ത-​ജാ​തി ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മി​ന്ന​ത്ത്, ഹ​ന്ന​ത്ത് എ​ന്നി​വ​ർ പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ് സ​മീ​ർ ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ന​ജ്‌​ദ റ​ഫീ​ഖ്, നൗ​ഷാ​ദ്, മ​ജീ​ദ് പേ​രാ​മ്പ്ര എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ഹ​മ്മ​ദ് റ​ഫീ​ഖ്, ഇ​ർ​ഷാ​ദ് കു​ഞ്ഞി​ക​നി, പി.​എം. അ​ശ്റ​ഫ്, ന​ജാ​ഹ്, ഷെ​രീ​ഫ് കാ​യ​ണ്ണ, ഫാ​ത്തി​മ സാ​ലി​ഹ്, ബു​ഷ്റ റ​ഹീം, ലു​ലു ഹ​ഖ്, സോ​ന സ​ക്ക​രി​യ, യൂ​നു​സ് രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി വി.​എം. ജ​ലീ​ൽ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മൂ​സ കെ. ​ഹ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!