bahrainvartha-official-logo
Search
Close this search box.

പ്രവാസി മലയാളികൾക്കായി ഖുർആൻ പഠന ക്ലാസ് ആരംഭിച്ചു

WhatsApp Image 2022-10-27 at 7.23.49 PM

മ​നാ​മ: ഗു​ദൈ​ബി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ൽ മ​ന്നാ​ഈ ക​മ്യൂ​ണി​റ്റീ​സ് അ​വ​യ​ർ​നെ​സ് സെ​ന്റ​റി​ന്റെ മ​ല​യാ​ളം വി​ഭാ​ഗം പ്ര​വാ​സി ഖു​ർ​ആ​ൻ പ​ഠ​ന ക്ലാ​സ് ആ​രം​ഭി​ച്ചു. ഇ​സ്‍ലാ​മി​ക മ​ന്ത്രാ​ല​യ​ത്തി​ലെ പ​ണ്ഡി​ത​ൻ ഡോ. ​മ​ഹ്ബൂ​ബ് അ​ഹ്മ​ദ് അ​ബു ആ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖു​ർ​ആ​നി​നോ​ടു വി​ശ്വാ​സി​ക​ൾ പാ​ലി​ക്കേ​ണ്ട പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ​ഠി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സം​ഗം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ ഖു​ർ​ആ​ൻ പ​ഠ​ന ക്ലാ​സ് കൊ​ണ്ട് കി​ട്ടി​യ അ​റി​വു​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മ​നാ​മ ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ ശൈ​ഖ് സ്വ​ലാ​ഹ് അ​ബ്ദു​ൽ ജ​ലീ​ൽ അ​ൽ ഫ​ഖി സം​സാ​രി​ച്ചു. ഖു​ർ​ആ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നാ​ൽ ഒ​രു മ​നു​ഷ്യ​നി​ൽ വി​ന​യം, സ​ൽ​സ്വ​ഭാ​വം തു​ട​ങ്ങി​യ​വ കൈ​വ​രു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ശ​മീ​ർ ഫാ​റൂ​ഖി പ​റ​ഞ്ഞു.

അ​ബ്ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ധാ​രാ​ളം പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഖു​ർ​ആ​ൻ പ​ഠ​ന ക്ലാ​സ് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 36708203, 3940 9709 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!