bahrainvartha-official-logo
Search
Close this search box.

ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് ബ​ഹ്‌​റൈ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

WhatsApp Image 2022-10-29 at 2.36.48 PM

മ​നാ​മ: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണോ​ത്സ​വം-22 വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. സെ​ഗ​യ ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ താ​ല​പ്പൊ​ലി​യേ​ന്തി​യ വ​നി​ത​ക​ളും മാ​വേ​ലി​യും പ​ങ്കാ​ളി​ക​ളാ​യി. പു​ലി​ക​ളി, ചെ​ണ്ട​മേ​ളം എ​ന്നി​വ ഘോ​ഷ​യാ​ത്ര​ക്ക് മി​ഴി​വേ​കി. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി നി​ഖി​ൽ നേ​തൃ​ത്വം ന​ൽ​കി. തി​രു​വാ​തി​ര​ക്ക​ളി, കൈ​മു​ട്ടി​ക്ക​ളി, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ അ​ര​​ങ്ങേ​റി.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ ന​ജീ​ബ് ക​ട​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ബ​ഷീ​ർ അ​മ്പ​ലാ​യി, കെ.​ടി. സ​ലീം, നി​സാ​ർ കൊ​ല്ലം, മ​നോ​ജ്‌ വ​ട​ക​ര, നാ​സ​ർ മ​ഞ്ചേ​രി, കെ.​വി. പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കു​ട്ടു​സ മു​ണ്ടേ​രി, അ​ഷ്റ​ഫ് സ്കൈ, ​നി​യാ​സ്, സ​ൽ​മാ​ൻ ഫാ​രി​സ് തു​ട​ങ്ങി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി ഗ​ണേ​ഷ് സ്വാ​ഗ​ത​വും പി.​വി. സി​ദ്ദീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. മാ​സി​ൽ പ​ട്ടാ​മ്പി അ​വ​താ​ര​ക​നാ​യ പ​രി​പാ​ടി​യി​ൽ സു​ധേ​ഷ്, സ​തീ​ഷ്, നി​സാ​ർ ഗു​ഡ്‍ല​ക്ക്, സ​ജീ​വ​ൻ ചൂ​ളി​യാ​ട്, സ​ജീ​വ​ൻ മ​ട​ക്ക​ര, ഷാ​ഗി​ത്ത്, പ്ര​ജി​ത്ത് ന​മ്പ്യാ​ർ, സ​ലീം ന​മ്പ്റ, ബി​ജു, മൂ​സ ഹാ​ജി, മി​ൽ​ട്ട​ൺ, പ്ര​ഭാ​ക​ര​ൻ, ര​ജ​നീ​ഷ്, ര​ഞ്ചി​ത്ത് കൂ​ത്തു​പ​റ​മ്പ്, ര​ജീ​ഷ്, ശ്രീ​ജി​ത്ത് പ​റ​ശ്ശി​നി, സ​ജു മു​കു​ന്ദ്, നി​പി​ൻ, സി​റാ​ജ്, നി​സാ​ർ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!