bahrainvartha-official-logo
Search
Close this search box.

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​രം: ഫൈ​ന​ൽ ന​വം​ബ​ർ നാ​ലി​ന്

IMG-20221028-WA0100

മ​നാ​മ: ബ​ഹ്‌​റൈ​ൻ-​കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റി​ലെ അ​വ​സാ​ന റൗ​ണ്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ വ​ണ്ട​ന്മേ​ട് ടീം ​ച​മ്പ​ക്ക​ര ടീ​മി​നെ​യും മ​ണ​ർ​കാ​ട് ടീം ​പാ​മ്പാ​ടി ടീ​മി​നേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം നി​ർ​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​വാ​ദ് വ​ക്കം, കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ന്റ്‌ ന​സീം തൊ​ടി​യൂ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. പ്ര​സി​ഡ​ന്റ് റെ​ജി കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ തോ​മ​സ്, ട്ര​ഷ​റ​ർ കു​രു​വി​ള പാ​മ്പാ​ടി, റോ​ബി​ൻ എ​ബ്ര​ഹാം, മ​നോ​ഷ് കോ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നീ​ഷ് ഗൗ​രി സ്വാ​ഗ​ത​വും ജോ​ജി ഈ​ശോ ന​ന്ദി​യും പ​റ​ഞ്ഞു. ന​വം​ബ​ർ നാ​ലി​ന് ഉ​ച്ച 1.30ന് ​ആ​രം​ഭി​ക്കു​ന്ന ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മ​ണ​ർ​കാ​ട് ടീം ​പാ​മ്പാ​ടി ടീ​മി​നെ നേ​രി​ടും. തു​ട​ർ​ന്ന് 2.30ന് ​ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ വാ​ക​ത്താ​നം ടീം ​ച​മ്പ​ക്ക​ര ടീ​മി​നെ നേ​രി​ടും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക, സം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, മ​ത മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!