bahrainvartha-official-logo
Search
Close this search box.

സതീശൻ പാച്ചേനി ലളിത ജീവിതം കൊണ്ട് ശ്രദ്ധേയനായ നേതാവ് -ഒഐസിസി ബഹ്‌റൈൻ

WhatsApp Image 2022-10-29 at 8.28.35 PM

മ​നാ​മ: ല​ളി​ത​ജീ​വി​തം​കൊ​ണ്ട് എ​ല്ലാ ആ​ളു​ക​ളു​ടെ​യും സ്നേ​ഹം പി​ടി​ച്ചു​പ​റ്റാ​ൻ സാ​ധി​ച്ച നേ​താ​വാ​യി​രു​ന്നു ക​ണ്ണൂ​ർ ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ അ​ധ്യ​ക്ഷ​നും കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സ​തീ​ശ​ൻ പാ​ച്ചേ​നി എ​ന്ന് ഒ.​ഐ.​സി.​സി ബ​ഹ്റൈ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ് ഫി​റോ​സ് ന​ങ്ങാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ലീ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ബി​നു കു​ന്ന​ന്താ​നം, കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ, ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് ര​വി ക​ണ്ണൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ത്യൂ​സ് വാ​ള​ക്കു​ഴി, ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ് മി​നി റോ​യ്, ക​ണ്ണൂ​ർ ജി​ല്ല നേ​താ​ക്ക​ളാ​യ അ​ഷ്റ​ഫ് ക​ക്കാ​ട്, അ​ജി​ത്ത് കു​മാ​ർ, പ​വി​ത്ര​ൻ പൂ​ക്കു​ട്ടി, നേ​താ​ക്ക​ളാ​യ അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, ന​സിം തൊ​ടി​യൂ​ർ, ഷ​മീം ന​ടു​വ​ണ്ണൂ​ർ, ച​ന്ദ്ര​ൻ വ​ള​യം, നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ക​ൽ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സു​രേ​ഷ് പു​ണ്ടൂ​ർ, യു. ​മു​നീ​ർ, ലു​ലു, ഷീ​ജ ന​ട​രാ​ജ്, പി.​കെ. പ്ര​ദീ​പ്‌, സു​ബി​നാ​സ് കി​ട്ടു, റി​ജി​ത് മൊ​ട്ട​പ്പാ​റ, ശ്രീ​ജി​ത്ത് പാ​നാ​യി, സ​ന്തോ​ഷ്‌, മ​ഹേ​ഷ്‌ ക​രി​ക്ക​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജേ​ഷ് ബാ​ല​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി നി​ജി​ൽ ര​മേ​ശ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!