bahrainvartha-official-logo
Search
Close this search box.

സാഹോദര്യ സന്ദേശം പകർന്ന്‌ മൈത്രി ബഹ്‌റൈൻ റബീഹ് ഫെസ്റ്റ് 2022

WhatsApp Image 2022-10-31 at 10.41.25 AM

മ​നാ​മ: മൈ​ത്രി ബ​ഹ്‌​റൈ​ൻ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്‌ ന​ബി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘കാ​രു​ണ്യ​ത്തി​ന്റെ പ്ര​വാ​ച​ക​ൻ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മീ​ലാ​ദ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. സ​ഗ​യ്യ റെ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കു​ട്ടി​ക​ളു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണം, മ​ദ്ഹ് ഗാ​നം, പ്ര​സം​ഗം എ​ന്നി​വ​യോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ന​ട​ന്നു.

മൈ​ത്രി പ്ര​സി​ഡ​ന്റ്‌ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ര​ക്ഷാ​ധി​കാ​രി ഷി​ബു പ​ത്ത​നം​തി​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി ഫാ. ​മാ​ത്യു ചാ​ക്കോ, ഹ​രേ കൃ​ഷ്ണ ക്ഷേ​ത്രം സ്വാ​മി മ​ധു​ര ഗൗ​ര ദാ​സ് എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​യി​രു​ന്നു. ര​ക്ഷാ​ധി​കാ​രി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി പ്ര​മേ​യേ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ഷി​ബു ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ത​ഹ്‍ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ ദ​ഫ്മു​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ വി​ശി​ഷ്ടാ​തി​ഥി​ക​ളും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി ന​ന്ദി​യും പ​റ​ഞ്ഞു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ക്കീ​ർ ഹു​സൈ​ൻ, ജോ. ​സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷ​ബീ​ർ ക്ലാ​പ്പ​ന, കോ​യി​വി​ള മു​ഹ​മ്മ​ദ്‌, സാ​മി​ർ ഖാ​ൻ, അ​ൻ​സാ​രി കൊ​ല്ലം, മ​നോ​ജ് ജ​മാ​ൽ, നി​ഹാ​ൽ പ​ള്ളി​ക്ക​ൽ, ഷാ​ജ​ഹാ​ൻ, ദ​ഞ്ജീ​ബ് സ​ലാം, റി​യാ​സ് ഖാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!