bahrainvartha-official-logo
Search
Close this search box.

മലയാളി മംസ് മിഡിൽ ഈസ്റ്റ് വാർഷികാഘോഷം; ബഹ്‌റൈനിൽ എത്തിയ മമ്ത മോഹൻദാസിന് സ്വീകരണം നൽകി

WhatsApp Image 2022-11-01 at 11.14.54 AM

മനാമ: മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ ചാപ്റ്റർന്റെ നവംബർ 4 ന് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടകുന്ന “റിവൈവൽ -2022” എന്ന വാർഷിക ആഘോഷ ചടങ്ങിലേക്ക് ക്ഷണം സ്വീകരിച്ചു എത്തിയ ചലച്ചിത്ര നടി മമ്ത മോഹൻ ദാസ് നെ സംഘാടക സമിതി ചെയർമാൻ ഡോക്ടർ പി.വി ചെറിയാനോടൊപ്പം ഭാരവാഹികൾ ആയ ഷബ്ന അനബ്, ഷഫീല യാസിർ, ഷിഫ സുഹൈൽ,ഷെറിൻ ഷൗക്കത്ത്,തുഷാര മനേഷ്,സ്മിത ജേക്കബ്, രാജലക്ഷ്മി സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു

എംഎംഎംഇ ബഹ്‌റൈൻ ന്റെ അഞ്ചാംവാർഷിക ആഘോഷംതോട് അനുബന്ധിച്ചു അമ്മമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും എന്നും മറ്റു മുഖ്യ അതിഥികൾ ആയി ആരോഗ്യമന്ത്രി ഡോ ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ, ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവ, ഭാര്യ മോണിക്ക ശ്രീ ശ്രീവാസ്തവ, എന്നിവരും മറ്റുവിശിഷ്ട വ്യക്തിത്വങ്ങളും,ആയിരത്തോളം അംഗകളും അവരുടെ കുടുംബങ്ങളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!