small icons
small icons

റിഫാ ലുലു മുക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ആഘോഷിച്ചു

WhatsApp Image 2022-11-13 at 10.16.45 PM

മനാമ: റിഫാ ലുലുമുക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ബഹ്റൈൻ ബീച്ച് ബേ റിസോർട്ട് സല്ലാക്കിൽ വച്ചു വിപുലമായി ആഘോഷ പരിപാടികളോടെ ആഘോഷിച്ചു. പ്രവാസ ജീവവിതത്തിലെ ജോലി തിരക്കുകൾക്ക് ശേഷം റിഫാ മേഖലയിലെ ഒരുപറ്റം ചെറുപ്പ ക്കാർ ഒത്തുകൂടുന്ന സൗഹൃദം പിന്നീട് ലുലുമുക്ക് കൂട്ടായ്മ എന്ന പേരിൽ കൂടിച്ചേരലുകൾക് വഴിയൊരുക്കിയതും ഇതുവഴി ഈ കാലയളവിൽ.
ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്ഥനങ്ങൾക്കും പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളിലും അവരെ ചേർത്തു പിടിക്കാൻ കൂടി കൂട്ടയ്മക് സാധിച്ചിട്ടുണ്ട്.

കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും, നാലു ടീമുകളായി ,വടം വലി മത്സരവും, മറ്റു മത്സര ഇനങ്ങളും ആഘോഷത്തിന്റെ ഭാഗമായി സങ്കെടുപ്പിച്ചു. സമീർ ത്രിശൂർ, ജാഫർ തളിപ്പറമ്പ , അംവാജ്‌ മുസ്തഫ, റാഫി പയ്യോളി, റഷീദ് പട്ടാമ്പി, സുഹൈൽ കണ്ടിത്താഴ, സിറാജ് വടകര, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

വിജയികൾക്കുള്ള ട്രോഫി ആലിക്കോയ പുനത്തിൽ , സഹദ് തിക്കോടി, എന്നിവർ ചേർന്നു നിവഹിച്ചു, ആഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ അൻവർ ശൂരനാട്, സൈഫ് അഴിക്കോട് , എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു സമീർ ത്രിശൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംവാജ്‌ മുസ്തഫ . സ്വാഗതവും , റാഫി പയ്യോളി നന്ദിയും പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!