bahrainvartha-official-logo
Search
Close this search box.

ഫായിസ് അലിക്ക് ബഹ്റൈൻ കേരളീയ സമാജം സ്വീകരണം നൽകി

WhatsApp Image 2022-11-27 at 12.40.46 PM

മനാമ: അന്താരാഷ്ട്ര സൈക്കിൾ സഞ്ചാരി ഫായിസ് അലിക്ക് ബഹ്റൈൻ കേരളീയ സമാജം സ്വീകരണം നൽകി. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ബൊക്കെ നൽകി സ്വീകരിച്ചു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, മുതിർന്ന അംഗം സി പി വർഗ്ഗീസ് തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.

കേരളത്തിൽ നിന്നു ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് ഫായിസ് അലി ബഹ്റൈനിലെത്തിയത്. സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രക്ക് നിറഞ്ഞ സ്വീകാര്യതയാണ് എല്ലാ സ്ഥലത്തുനിന്നും ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!