bahrainvartha-official-logo
Search
Close this search box.

കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി

WhatsApp Image 2022-11-28 at 5.10.11 PM

മ​നാ​മ: കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. അ​ദ്‍ലി​യ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ 500ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്തു.കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് അ​നി​ൽ ഐ​സ​ക്കി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ.​എം. ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ഹ്റൈ​നി​ലെ ബി​സി​ന​സ് പ്ര​മു​ഖ​ൻ ഫൈ​സ​ൽ അ​ൽ ഷു​റൂ​ക്കി, ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, ബി​യോ​ൺ മ​ണി പ്ര​തി​നി​ധി ടോ​ബി മാ​ത്യു, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലിം, മ​ണി​ക്കു​ട്ട​ൻ, ബി​ജു ജോ​ർ​ജ്, സെ​യ്ദ് ഹ​നീ​ഫ്, ബി.​ഡി.​കെ പ്ര​സി​ഡ​ൻ​റ് ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ഹി​ലാ​ൽ പ്ര​തി​നി​ധി നി​യാ​സ് അ​ഷ്റ​ഫ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ് ക​ൺ​വീ​ന​ർ​മാ​രാ​യ അ​ന​സ് റ​ഹിം, അ​രു​ൺ ആ​ർ. പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.ഗ​ണേ​ഷ് ന​മ്പൂ​തി​രി അ​വ​താ​ര​ക​നാ​യ പ​രി​പാ​ടി​യി​ൽ ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ഷ് താ​ന്നി​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ തോ​മ​സ്‌ ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​നു​വേ​ണ്ടി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ മെ​മ​ന്റോ ഡോ. ​മു​ഹ​മ്മ​ദ് അ​ഹ്സാ​ൻ ഏ​റ്റു​വാ​ങ്ങി. വി​നേ​ഷ് വി. ​പ്ര​ഭു, ശ്യാം ​കൃ​ഷ്ണ​ൻ, മ​നോ​ജ്‌ ചെ​ട്ടി​കു​ള​ങ്ങ​ര, വി​നീ​ത് കു​മാ​ർ ശി​വ​രാ​മ​ൻ, ഗി​രീ​ഷ് കു​ന്ന​ത്താ​ലു​മ്മൂ​ട്, ദീ​പ​ക് ത​ണ​ൽ, അ​നൂ​പ് ശ്രീ​രാ​ഗ്, ആ​ദ​ർ​ശ് സാ​യി, ശം​ഭു സ​ദാ​ന​ന്ദ​ൻ, എ​ബി​ൻ സു​ധാ​ക​ര​ൻ, രാ​ജേ​ഷ് കു​മാ​ർ, ഷൈ​ജു​മോ​ൻ രാ​ജ​ൻ, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!