bahrainvartha-official-logo
Search
Close this search box.

‘സമകാലിക ഇന്ത്യയും യുവാക്കളും’: ഡീൻ കുര്യാക്കോസ് എംപി ഉദ്‌ഘാടനം ചെയ്യും

New Project - 2022-12-04T191812.646

മനാമ: ഐവൈസിസി ബഹ്‌റൈൻ “സമകാലിക ഇന്ത്യയും യുവാക്കളും” എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച്ച (05/12/2022) വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ഡിലൈറ്റ്‌സിൽ വെച്ച് നടക്കുന്ന പരിപാടി ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉത്‌ഘാടനം ചെയ്യും. ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐവൈസിസി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!