bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിൽ മാവേലിക്കര ബിഷപ് മൂർ കോളേജ് പൂർവവിദ്യാർത്ഥി സംഗമം

WhatsApp Image 2022-12-04 at 4.25.27 PM

മനാമ: കേരളത്തിലെ അറിയപ്പെടുന്ന കോളേജുകളിൽ ഒന്നായ മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ പൂർവവിദ്യാർത്ഥികൾ ബഹ്റൈനിൽ ഒത്തുചേരുന്നു.1964ൽ സ്ഥാപിതമായ കോളേജിൽ നിന്ന് അനേകം പ്രഗത്ഭരായ ആളുകളാണ് പഠിച്ചിറങ്ങിട്ടുള്ളത്. ഇന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലും പൂർവവിദ്യാർത്ഥികളുടെ സംഘടന നിലവിൽ ഉണ്ട്. ബഹ്‌റൈനിലും അങ്ങനെ ഒരു കൂട്ടായ്മ ആരംഭിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡിസംബർ മാസം 12 ആം തിയതി ബിഷപ്പ് മൂർ കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി ബഹ്‌റൈനിൽ വെച്ച് കൂട്ടായ്മ ഔദ്യോഗികമായി പ്രഖ്യാപിക്കും. ബഹ്‌റൈനിലുള്ള ബിഷപ്പ് മൂർ കോളേജിലെ എല്ലാ പൂർവവിദ്യാർത്ഥികളെയും ഉൾപെടുത്തികൊണ്ടുള്ള ഈ പരുപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി ലിജോ കെ അലെക്സിനെ 35526300 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!