bahrainvartha-official-logo
Search
Close this search box.

ഐ.സി.എഫ് നോളജ് ടെസ്റ്റ്: വിജയികളെ പ്രഖ്യാപിച്ചു 

acf knowledge test

മനാമ: ഐ.സി എഫ് ഇൻ്റർനാഷനൽ തലത്തിൽ നടത്തുന്ന നോളജ് ടെസ്റ്റിൻ്റെ ഒന്നാം ഘട്ട മത്സരത്തിലെ സൽമാബാദ് സെൻട്രൽ തല വിജയികളെ ഐ.സി. എഫ്. ബഹ്റൈൻ നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ പ്രഖ്യാപിച്ചു. ഫസലുറഹ്മാൻ കോട്ടക്കേൽ ഒന്നാം സ്ഥാനവും അബ്ദു റഊഫ് കരിമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇസ്ഹാഖ് വലപ്പാടിനാണ് മൂന്നാം സ്ഥാനം .

വിജയികളെ ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റി അനുമോദിച്ചു. പ്രസിഡണ്ട് ഉമർ ഹാജി ചേലക്കര, ഹംസയാലിദ് സഖാഫി, ഹാഷിം മുസ്ല്യാർ , ഫൈസൽ ചെറുവണ്ണൂർ, റഹീം താനൂർ , അബ്ദുള്ള രണ്ടത്താണി, വൈ.കെ. നാഷാദ് , ഷാജഹാൻ കൂരിക്കുഴി സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!