bahrainvartha-official-logo
Search
Close this search box.

ആന്റോ ആൻറണി എംപിക്ക് ബഹ്‌റൈനിൽ സ്വീകരണം നൽകി

bahrain

ബഹ്‌റൈനിൽ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിൽ എത്തിയ പത്തനംതിട്ട എംപി ആന്റോ ആൻറണിക്ക് ബഹറിൻ എയർപോർട്ടിൽ സ്വീകരണം നൽകി.

പ്രസിഡൻറ് വിഷ്ണു കലഞ്ഞൂർ, സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ, രക്ഷാധികാരി മോനി ഒടികണ്ടത്തിൽ, രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!