bahrainvartha-official-logo
Search
Close this search box.

സ​മ​സ്ത ബ​ഹ്റൈ​ൻ ജി​ദ്അ​ലി ഏ​രി​യ ക​മ്മി​റ്റിക്ക് പുതിയ ഭാരവാഹികൾ

New Project - 2023-01-02T073858.985

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ ജി​ദ്അ​ലി ഏ​രി​യ ക​മ്മി​റ്റി​യു​ടെ 2022-2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെടു​ത്തു.പ്ര​സി​ഡ​ന്‍റാ​യി മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ, സെ​ക്ര​ട്ട​റി​യാ​യി ഫൈ​സ​ൽ തി​രു​വ​ള്ളൂ​ർ, ട്ര​ഷ​റ​റാ​യി ഇ​സ്മാ​യി​ൽ ഒ​ഞ്ചി​യം, ഓ​ർ​ഗ. സെ​ക്ര​ട്ട​റി​യാ​യി അ​ൽ ശ​ഫീ​ഖ് ഒ​ള​വ​ട്ടൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി സ​മ​ദ് മൗ​ല​വി ക​ണ്ണ​പു​രം, കെ.​എ​ച്ച്. ബ​ഷീ​ർ, ഹ​മീ​ദ് കൊ​ട​ശ്ശേ​രി, മു​ഹ​മ്മ​ദ്‌ വെ​ള്ളൂ​ക്ക​ര, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യി ഫ​സി​ലു കാ​നോ​ത്ത്, ഫി​റോ​സ് ക​ണ്ണൂ​ർ, അ​ഷ്‌​റ​ഫ്‌ പ​ട​പ്പേ​ങ്ങാ​ട്, അ​സ്‌​ലം ആ​ല​പ്പു​ഴ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം സ​മ​സ്ത ജി​ദ്അ​ലി കോ​ഓ​ഡി​നേ​റ്റ​ർ ശം​സു​ദ്ധീ​ൻ ഫൈ​സി അ​ഴി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ അ​സ്‌​ല​മി, നൗ​ഷാ​ദ് ഹ​മ​ദ് ടൗ​ൺ, സ​ലീ​ഖ് വി​ല്യാ​പ​ള്ളി, അ​ലി വ​യ​നാ​ട്, സ​ജീ​ർ വ​ണ്ടൂ​ർ, സ​ൽ​മാ​ൻ ബേ​പ്പൂ​ർ, ഷ​ബീ​റ​ലി മ​ല​പ്പു​റം എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സ​മ​ദ് മൗ​ല​വി, റ​ഷീ​ദ് പു​ത്ത​ൻ​ചി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ തി​രു​വ​ള്ളൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!