bahrainvartha-official-logo
Search
Close this search box.

‘ഹാ​ർ​ട്ട്’​ കൂ​ട്ടാ​യ്മ അ​ഞ്ചാം വാർഷികം ആഘോഷിച്ചു

WhatsApp Image 2023-01-23 at 9.42.07 AM

മ​നാ​മ: ‘ഹാ​ർ​ട്ട്’​കൂ​ട്ടാ​യ്മ​യു​ടെ അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം അ​ദ്‍ലി​യ ബാ​ൻ​സാ​ങ് താ​യ് ഹാ​ളി​ൽ ന​ട​ന്നു. ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഹ​സ​ൻ ബൂ ​ഖ​മ്മാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ​നെ ആ​ദ​രി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​യ്യി​ദ് ഹ​നീ​ഫ്, മീ​ഡി​യ​വ​ൺ ബ്യൂ​റോ ചീ​ഫ് സി​റാ​ജ് പ​ള്ളി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​ജീ​ഷ് റാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ഷാ​ദ് സ്വാ​ഗ​ത​വും സൗ​മ്യ സ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. രാ​ഹു​ൽ, സാ​ബു എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. ഗ്രൂ​പ്പി​ലെ ക​ലാ​കാ​ര​ന്മാ​രും കു​ട്ടി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!