bahrainvartha-official-logo
Search
Close this search box.

വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ക്രി​സ്മ​സ് – ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം സംഘടിപ്പിച്ചു

WhatsApp Image 2023-01-29 at 1.57.30 AM

മ​നാ​മ: ബ​ഹ്റൈ​നി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം ‘റെ​വ്യു​സ് 2022-2023’ ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ര​ത്ത് എ​ഡ്വി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ്‌ കെ.​എം. ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ബ​ഹ്‌​റൈ​ൻ കിം​സ് ഹോ​സ്പി​റ്റ​ൽ സി.​ഒ.​ഒ താ​രി​ഖ് ന​ജീ​ബ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ത്തു. വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം പ്ര​സി​ഡ​ന്റ്‌ പ്ര​മോ​ദ് മോ​ഹ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​ൻ​വ​ർ നി​ല​മ്പൂ​ർ, സു​രേ​ഷ് പു​ത്ത​ൻ വേ​ലി​യി​ൽ, സ​ൽ​മാ​നു​ൽ ഫാ​രി​സ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ർ​മ ബ​ഹ്‌​റൈ​ൻ അ​ണി​യൊ​ച്ചൊ​രു​ക്കി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. നൈ​ന മു​ഹ​മ്മ​ദ്‌ ഷാ​ഫി, വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം അം​ഗ​ങ്ങ​ൾ, ലേ​ഡീ​സ് വി​ങ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​സ്.​വി. പ്ര​ശോ​ഭ്, രാ​ഗി വി​ഷ്ണു എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. ഫൗ​ണ്ട​ർ മെം​ബ​ർ ഷം​നാ​ദ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​ഷ്ണു മോ​ഹ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!