bahrainvartha-official-logo
Search
Close this search box.

മൈത്രി ബഹ്‌റൈൻ, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

Maithri Bahrain

ഭാരതത്തിന്റെ 74-മത് റിപ്പബ്ലിക് ദിനാഘോഷം ഹമല ഡ്രീം പൂൾ ഗാർഡനിൽ മൈത്രി കുടുംബങ്ങൾക്കൊപ്പം ആഘോഷിച്ചു.

ആഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക് സന്ദേശവും മൈത്രി അംഗങ്ങളിലെ കുട്ടികളുടെ ദേശഭക്തി ഗാനവും മറ്റു കലാപരിപാടികളും, അരങ്ങേറി.

പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ ആദ്യക്ഷത വഹിച്ച പരിപാടി പ്രോഗ്രാം കോർഡിനേറ്റർ അൻസാരി കൊല്ലം ഉൽഘാടനം ചെയ്തു. സെക്രട്ടറി സുനിൽ ബാബു സ്വാഗതവും പ്രോഗ്രാം കൺവീനർ ഷിബു ബഷീർ, രക്ഷാധികരി ഷിബു പത്തനംതിട്ട എന്നിവർ റിപ്പബ്ലിക് സന്ദേശവും നൽകി, ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ ആശംസ അറിയിച്ചു.

രക്ഷാധികാരി നിസാർ കൊല്ലം, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ, ഷബീർ ക്ലാപ്പന, റിയാസ് വിഴിഞ്ഞം,അനസ് കരുനാഗപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!