bahrainvartha-official-logo
Search
Close this search box.

സ്നേഹസദസ്സ് കെ പി മോഹനൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും

SNEHA KERALAM

മനാമ: “സ്നേഹകേരളം ആശങ്കയുണ്ടോ? പരിഹാരങ്ങൾ?” എന്ന വിഷയത്തിൽ ഐ സി എഫ് റിഫ സെൻട്രൽ കമ്മിറ്റി മാർച്ച് 03 വെള്ളിയാഴ്ച വൈകിട്ട് 06.30 നു റിഫ ഐസി എഫ് ഹാളിൽ വെച്ച് “സ്നേഹത്തണലിൽ.. നാട്ടോർമ്മകളിൽ” എന്ന പേരിൽ നടത്തുന്ന സ്നേഹ സദസ്സ് മുൻ മന്ത്രിയും കൂത്തുപറമ്പ് നിയോജക മണ്ഡലം എം എൽ എ യുമായ കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും.

കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ, ഫാദർ കുര്യൻ ബേബി (ഇന്ത്യൻ ഓർത്തഡോക്സ് സഭ), പ്രതിഭ റിഫ മേഖല സെക്രട്ടറി മഹേഷ് കണ്ണൂർ, ഒ ഐ സി സി കോഴിക്കോട് ജില്ലാ ട്രഷറർ പ്രദീപ് പി കെ, ഉണ്ണികൃഷ്ണൻ (റിഫ അൽ ഹിലാൽ ഹോസ്പിറ്റൽ), മറ്റു വിവിധ മത , സാംസ്‌കാരിക, സാമൂഹിക, വ്യാവസായിക മേഖലകളിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും എന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!