bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി ബഹ്‌റൈൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

WhatsApp Image 2023-04-04 at 1.51.04 PM

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യ​ദ് ഫ​ക്രു​ദീ​ൻ ത​ങ്ങ​ൾ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, സൈ​ദ് റ​മ്ദാ​ൻ ന​ദ്‌​വി, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ.​വൈ.​സി.​സി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ബ​ഷീ​ർ അ​മ്പ​ലാ​യി, എ​ബ്ര​ഹാം ജോ​ൺ, ന​ജീ​ബ് ക​ട​ലാ​യി, ചെ​മ്പ​ൻ ജ​ലാ​ൽ, നാ​സ​ർ മ​ഞ്ചേ​രി, ബി​നു മ​ണ്ണി​ൽ, അ​ജ​യ് കൃ​ഷ്ണ​ൻ, നി​സാ​ർ കൊ​ല്ലം, രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, എ.​സി.​എ ബ​ക്ക​ർ, അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​സീ​ൽ, ടി​പ്പ് ടോ​പ്പ് ഉ​സ്മാ​ൻ, ഫ​സ​ൽ ഹ​ഖ്, മു​സ്ത​ഫ കെ.​പി, റ​ഫീ​ഖ് അ​ബ്ദു​ല്ല, പ​വി​ത്ര​ൻ, പ്ര​വീ​ൺ കു​മാ​ർ, എ.​പി. ഫൈ​സ​ൽ, ച​ന്ദ്ര​ബോ​സ്, ഷ​ബീ​ർ മു​ക്ക​ൻ, ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, ശി​വ​കു​മാ​ർ കൊ​ല്ല​റോ​ത്ത്, യു.​കെ. അ​നി​ൽ കു​മാ​ർ, ഇ​ബ്രാ​ഹിം പു​റ​ക്കാ​ട്ടീ​രി, ബ​ദ​ർ, അ​നീ​സ്, ഗോ​കു​ൽ, ജി​ജു ജേ​ക്ക​ബ്, ഹ​രീ​ഷ് മേ​നോ​ൻ, ദീ​പ​ക് മേ​നോ​ൻ, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ജ​ഗ​ത്ത്, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, സി​ൻ​സ​ൻ ചാ​ക്കോ, ഗ​യാ​സ്, റി​സാ​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!