bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി

WhatsApp Image 2023-04-08 at 2.31.45 PM

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി ഏ​റ്റ​വും വ​ലി​യ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ. ആ​റാ​യി​ര​ത്തി​ൽ അ​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം മു​സ്‍ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​റു​പ്പും ശ​ത്രു​ത​യും പ്ര​ച​രി​പ്പി​ച്ച് സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പ് വി​ത​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഒ​രു​മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്റെ​യും സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​ത്ത​രം സ​മൂ​ഹ നോ​മ്പു​തു​റ​ക​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം വ​ൻ ജ​നാ​വ​ലി പ​​​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഡ​യ​റ​ക്ട​ർ ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ​അ​പ്പ​ർ അ​ഹ്‌​മ​ദ്‌ ലോ​റി, സ​മ​സ്ത പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഫ​ഖ്‌​റു​ദീ​ൻ ത​ങ്ങ​ൾ, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചെ​യ​ർ​മാ​ൻ മു​ജീ​ബ് അ​ടാ​ട്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ഹൈ​ൽ മേ​ല​ടി ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു.

അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ​യും അ​ലി വെ​ൻ​ച​റി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്കി​യ ഗ്രാ​ന്‍ഡ് ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ന് കെ.​എം.​സി.​സി ട്ര​ഷ​റ​ര്‍ റ​സാ​ഖ് മൂ​ഴി​ക്ക​ല്‍, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ശം​സു​ദ്ധീ​ന്‍ വെ​ള്ളി​കു​ള​ങ്ങ​ര.

ഗ​ഫൂ​ര്‍ കൈ​പ്പ​മം​ഗ​ലം, ഷാ​ഫി പാ​റ​ക്ക​ട്ട, എ.​പി. ഫൈ​സ​ൽ, സ​ലീം ത​ള​ങ്ക​ര, ടി​പ് ടോ​പ് ഉ​സ്മാ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ഒ.​കെ. കാ​സിം, കെ.​കെ.​സി. മു​നീ​ർ, അ​സ്‌​ലം വ​ട​ക​ര, എം.​എ. റ​ഹ്മാ​ൻ, ശ​രീ​ഫ് വി​ല്യാ​പ​ള്ളി, നി​സാ​ർ ഉ​സ്മാ​ൻ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!