bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ ക്ലബ്ബും ഇന്ഡക്സ് ബഹ്‌റൈനും സംയുക്തമായി ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു

WhatsApp Image 2023-04-18 at 2.09.30 PM

മനാമ: സാമൂഹിക പ്രവർത്തകനും ഐ സി ആർ എഫ് മെമ്പറുമായ സിറാജ് കൊട്ടാരക്കരയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബ്ബും ഇന്ഡക്സ് ബഹ്‌റൈനും ചേർന്ന് ദാർ അൽഷിഫ ആശുപത്രിയുടെ സഹകരണത്തോടെ അസ്‌കർ സിബാർക്കോ ലേബർ ക്യാംപിൽ ഇഫ്താർ സംഘടിപ്പിച്ചു.

250 ൽ പരം ആളുകൾക്കായി ഇഫ്താർ നടത്തുവാനായതായി ഭാരവാഹികൾ പറഞ്ഞു.ഇത്തരത്തിലുള്ള ഇഫ്താറുകൾ വരും വർഷങ്ങളിൽ കൂടുതലായി നടത്തുവാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികളായ അനീഷ് വർഗ്ഗീസ് അജി ഭാസി , ഇന്ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, ലത്തീഫ് ആയഞ്ചേരി , സിബാർക്കോ ജനറൽ ഫോർമാൻ മുഹമ്മദ് സലിം എന്നിവർ നേതൃത്വം നൽകി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!