bahrainvartha-official-logo
Search
Close this search box.

മൈത്രി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

WhatsApp Image 2023-04-18 at 2.24.50 PM

മനാമ: റമളാനിലെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മൈത്രി ബഹ്റൈൻ ട്യൂബിളി,റിഫ എന്നി ഏരിയയിലെ നിർമ്മാണ തൊഴിലാളികൾക്കും, മനാമ മുനിസിപ്പാലിറ്റിലെ ക്ലീനിങ് തൊഴിലാളികൾക്കുമാണ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്.

കിറ്റ് വിതരണോദ്ഘാടനം ജനാബ് മുസ്തഫ കളമശ്ശേരി നിർവഹിച്ചു മൈത്രി ആക്ടിംഗ് പ്രസിഡൻ്റ് സക്കീർ ഹുസൈൻ ജനറൽ സെക്രട്ടറി സുനിൽ ബാബു ട്രഷറർ അബ്ദുൽബാരി ജോയിൻ സെക്രട്ടറി സലിം തയ്യിൽ, ചീഫ് കോഡിനേറ്റർ നവാസ് കുണ്ടറ, ഷബിറലി, നൗഷാദ് തയ്യിൽ,തുടങ്ങിയവർ കിറ്റ് വിതരണങ്ങൾക്ക് നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ നാട്ടിലെ നിർധന കുടുംബങ്ങളിലെ 10 വിധവകൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!