bahrainvartha-official-logo
Search
Close this search box.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയ്ക്ക് പുതിയ നേതൃത്വം

WhatsApp Image 2023-04-19 at 10.55.10 AM

മ​നാ​മ: ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യു​ടെ 2023 – 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു. സ​നീ​ഷ് കൂ​റു​മു​ള്ളി​ൽ ചെ​യ​ർ​മാ​നും ബി​നു രാ​ജ് രാ​ജ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഒ​ൻ​പ​ത് അം​ഗ ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വൈ​സ് ചെ​യ​ർ​മാ​നാ​യി സ​തീ​ഷ് കു​മാ​ർ, അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ദേ​വ​ദ​ത്ത​ൻ എ ​ഡി , ട്ര​ഷ​റ​ർ ആ​യി അ​ജി​കു​മാ​ർ എ​ൻ ടി, ​അ​സി. ട്ര​ഷ​റ​ർ ആ​യി ശി​വാ​ജി ശി​വ​ദാ​സ​ൻ, മെ​മ്പ​ർ​ഷി​പ് സെ​ക്ര​ട്ട​റി​യാ​യി ര​ഞ്ജി​ത്ത് പി.​വി, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി​യാ​യി ബി​നു മോ​ൻ കെ.​വി, ലൈ​ബ്രേ​റി​യ​നാ​യി ര​ജീ​ഷ് ശി​വ​ദാ​സ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​ര​വ​ധി കാ​ര്യ​ക്ഷ​മ​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!