bahrainvartha-official-logo
Search
Close this search box.

ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചെയർമാനായി നിസാർ കുന്നംകുളത്തിങ്ങൽ നിയമിതനായി

New Project - 2023-04-28T095027.557

മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രവാസി വിഭാഗമായ ഐ വൈ സി ഇന്റർനാഷണലിൻറെ ബഹ്‌റൈനിലെ ചെയർമാൻ ആയി നിസാർ കുന്നംകുളത്തിങ്ങൽ നിയമിതനായി. ഐ വൈ സി ഇന്റർനാഷണൽ ഗ്ലോബൽ ഹെഡ് ചെയർമാൻ യാഷ് ചൗധരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിവിട്ടത്.

പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയായ നിസാർ എം ബി എ ബിരുദ ധാരിയും കലിമ എംകെഎ ഗ്രൂപ്പിന്റെ ജനറൽ മാനേജറുമാണ്. നിലവിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അംഗം, യൂത്ത് വിംഗ് സെക്രട്ടറി, ഐ വൈ സി ബഹ്‌റൈൻ കൗൺസിൽ അംഗവും എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പഠന കാലത്ത് കെ എസ് യു വിലും അത് കഴിഞ്ഞ് യൂത്ത് കോൺഗ്രസിലും ബ്ലോക്ക്‌ ജില്ലാ തലത്തിൽ പ്രവർത്തിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!