bahrainvartha-official-logo
Search
Close this search box.

ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ക്ലബ് (ജെ.സി.സി) പത്താം വാർഷികം ആഘോഷിച്ചു

WhatsApp Image 2023-05-01 at 11.51.33 AM

ജിദാഫ്‌: ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ക്ലബ്ബിന്റെ പത്താമത് വാർഷിക ആഘോഷവും പുതിയ ജെഴ്സിയുടെ പ്രകാശനവും നടന്നു.ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ക്രിക്കറ്റ്‌ ഇടങ്ങളിൽ പത്തു വർഷം കൊണ്ട് ശ്രദ്ധേയ സാനിധ്യം ആകാൻ ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ക്ലബിന് ആയിട്ടുണ്ട്. ടീം ക്യാപ്റ്റൻ നസീർ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. മറ്റു താരങ്ങളായ ഫാനി, കണ്ണൻ, ഷൈൻ, നിഷാദ്, റാഷിദ്‌, ആദിഫ്, മുഹമ്മദ്‌, നാച്ചു, നഹാസ്, ജുഗന്ദ്ര സിംഗ്, റിയാസ്, നഹാസ്, ശിഹാബ്, അലി അക്ബർ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!