bahrainvartha-official-logo
Search
Close this search box.

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരുന്ന തിരുവനന്തപുരം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project - 2023-05-09T093540.456

മനാമ: തിരുവനന്തപുരം ആണ്ടുർക്കോണം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നി​ര്യാതനായി. നബിൽ മൻസിലിൽ നൗഷാദ് (48) ആണ് മരിച്ചത്. ഞെഞ്ചുവേദനയെത്തുടർന്ന് കിങ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അറാദ് റാമിസിൽ ഫുഡ് ഡിപ്പാർട്ട്​മെന്റിൽ സൂപ്പർവൈസറായിരുന്നു.

ജൂണിൽ ജോലി മതിയാക്കി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഒൻപത് വർഷമായി ബഹ്റൈനിലുള്ള നൗഷാദ് അതിനുമൂൻപ് 20 വർഷം ഒമാനിൽ ജോലി നോക്കിയിരുന്നു. ഭാര്യ: ഷീജ. മക്കൾ: നബീൽ, നദീർ, യാസിം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!